Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് 10 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 10 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 619 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ:

പ​ത്ത​നം​തി​ട്ട -കോ​ട്ട​നാ​ട് (ക​ണ്ടൈ​ൻ​മെ​ന്റ് സോ​ൺ വാ​ർ​ഡ് 8, 12, 13), താ​ന്നി​ത്തോ​ട് (6), പെ​രി​ങ്ങ​ര (4, 8)
കോ​ഴി​ക്കോ​ട്-​മേ​പ്പാ​യൂ​ർ (സ​ബ് വാ​ർ​ഡ് 2, 4, 5), അ​രീ​ക്കു​ളം (6)
പാ​ല​ക്കാ​ട് -അ​ന​ങ്ങ​നാ​ടി (14), കൊ​ല്ല​ങ്കോ​ട് (3)
കൊ​ല്ലം - പി​റ​വ​ന്തൂ​ർ (21)
എ​റ​ണാ​കു​ളം - തി​രു​മാ​റാ​ടി (സ​ബ് വാ​ർ​ഡ് 7)
 കോ​ട്ട​യം -വൈ​ക്കം (14)

ഹോ​ട്ട് സ്‌​പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ:

ആ​ല​പ്പു​ഴ - പാ​ണ്ട​നാ​ട് (വാ​ർ​ഡ് 13), ചെ​റി​യ​നാ​ട് (8), തി​രു​വ​ൻ​വ​ണ്ടൂ​ർ (2, 9), തൈ​ക്കാ​ട്ടു​ശേ​രി (3 (സ​ബ് വാ​ർ​ഡ്), 4), തൃ​ക്കു​ന്ന​പ്പു​ഴ (3, 9, 12)
തൃ​ശൂ​ർ - പ​ഞ്ചാ​ൽ (10, 11), മു​ളം​കു​ന്ന​ത്ത്കാ​വ് (സ​ബ് വാ​ർ​ഡ് 3), മു​ല്ല​ശേ​രി 3, 4)
എ​റ​ണാ​കു​ളം -ആ​വോ​ലി (4), മു​ട​ക്കു​ഴ (8)
പ​ത്ത​നം​തി​ട്ട - ക​ല്ലൂ​പ്പാ​റ (1)
കോ​ഴി​ക്കോ​ട് -കി​ഴ​ക്കോ​ത്ത് (5, 7, 8, 1, 9 (സ​ബ് വാ​ർ​ഡ്)
മ​ല​പ്പു​റം - പോ​ത്തു​ക​ല്ല് (1, 7, 8, 11, 17)
പാ​ല​ക്കാ​ട് - എ​രു​ത്തേ​മ്പ​തി (13)
Reactions