തിരുവനന്തപുരം: സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ 604 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
എറണാകുളം-മാറാടി (കണ്ടൈൻമെന്റ് സോൺ വാർഡ് 8), ആലങ്ങാട് (18)
ആലപ്പുഴ-ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാർഡ് 5), വെൺമണി (2), തൈക്കാട്ടുശേരി (സബ് വാർഡ് 3, 4), കാടുകുറ്റി (10), കാട്ടൂർ (സബ് വാർഡ് 9), കോലാഴി (6)
വയനാട് - തരിയോട് (സബ് വാർഡ് 5, 6)
കണ്ണൂർ -ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18)
ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
കോഴിക്കോട് -ഏറാമല (സബ് വാർഡ് 9), ചേന്ദമംഗലം (വാർഡ് 10), ശ്രീമൂലനഗരം (12), കാലടി (14)
ആലപ്പുഴ-കഞ്ഞിക്കുഴി (7)
തൃശൂർ -മേലൂർ (8), ചേർപ്പ് (സബ് വാർഡ് 4) കട്ടക്കാമ്പൽ (സബ് വാർഡ് 11)
കൊല്ലം-ഇളമ്പൂർ (12)
മലപ്പുറം - അരീക്കോട് (12, 13, 14, 16), എടപ്പാൾ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാർഡ്), മാറാക്കര (1, 20 (സബ് വാർഡ്), കൽപകഞ്ചേരി (1, 2, 3, 4, 7, 8, 11)
