Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് 2 കോ​വി​ഡ് മ​ര​ണം കൂ​ടി



കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. കാ​ര​ക്കാ​മ​ല സ്വ​ദേ​ശി മൊ​യ്തു (59), വ​ട്ട​പ്പ​റ​മ്പ് ചെ​ട്ടി​ക്കു​ളം മു​ള​ന്താ​ൻ എം.​ഡി ദേ​വ​സി(75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

മൊ​യ്തു മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​വ​സി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ത്. ജൂ​ലൈ 25 ന് ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദേ​വ​സി​ക്ക് പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും ഉ​ണ്ടാ​യി​രു​ന്നു.
Reactions