Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. ആ​ലു​വ കീ​ഴ്മാ​ട് സ്വ​ദേ​ശി ച​ക്കാ​ല​പ​റ​മ്പി​ൽ ഗോ​പി(70) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു‌​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. നേ​ര​ത്തെ ഗോ​പി​യു​ടെ മൂ​ന്നു ബ​ന്ധു​ക്ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നുവെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട് രോ​ഗ​മു​ക്തി നേ​ടി.
Reactions