Hot Posts

6/recent/ticker-posts

പെട്ടിമുടി മണ്ണിടിച്ചിൽ: മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു

മൂ​ന്നാ​ർ: മൂ​ന്നാ​ർ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​കോ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

ക​ണ്ണ​ൻ​ദേ​വ​ൻ പ്ലാ​ൻറേ​ഷ​ൻറെ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ലെ ല​യ​ത്തി​നു മു​ക​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഹൈ​റേ​ഞ്ച് ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​ല​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. 

 മ​ണ്ണി​ന​ടി​യി​ൽ ഇ​നി​യും ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് നി​ഗ​നം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റ​വ​ന്യു, പോ​ലീ​സ് സം​ഘ​ത്തി​ന് ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​ച്ച​ത്.
Reactions