Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി


കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി എ.​പി. അ​ബ്ദു​ൾ ഖാ​ദ​ർ(62) ആ​ണ് മ​രി​ച്ച​ത്. കാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ബ്ദു​ൾ ഖാ​ദ​ർ. 

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്‌​ക​രി​ക്കും. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി
Reactions