Hot Posts

6/recent/ticker-posts

കോവിഡ് ബോധവത്ക്കരണവുമായി രവിവര്‍മ്മ ചിത്രങ്ങള്‍..! ആര്‍ദ്ര ദാസിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്


കൊച്ചി: കേരളത്തിലും കൊവിഡ് കൂടി വരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത ബോധവല്‍ക്കരണവുമായി ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.  രവിവര്‍മ്മ പെയിന്റിംഗിലൂടെ കോവിഡ് കാലത്തെ ജീവിത ചര്യകളെ അവതരിപ്പിക്കുകയാണ്  ഫോട്ടോഷൂട്ടിലൂടെ . സിനിമ സീരിയല്‍ താരം ആര്‍ദ്ര ദാസ്  മോഡല്‍ ആയ ഫോട്ടോഷൂട്ടിന്റെ ആശയം സിനിമ സംവിധായകന്‍ ജിബിന്‍ ജോര്‍ജ് ജെയിംസിന്റേതാണ്. നിജു പാലക്കാട്, ജീവ ബാലകൃഷ്ണന്‍ എന്നിവരാണ് ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നിരവധി പ്രമുഖര്‍ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവച്ചുകഴിഞ്ഞു.

Nice concept 😍 Covid ബോധവൽക്കരണം, രവിവർമ്മ ചിത്രങ്ങളിലൂടെ... Concept- Jibin George James In Frame - Ardra Das D....
Posted by Sadhika Venugopal on Monday, August 3, 2020


Reactions