Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം



ആലപ്പുഴ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ആ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്ക് സ്വ​ദേ​ശി അ​ഷ്‌​റ​ഫ്(65)​ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ​യി​ൽ മ​ര​ണ​ശേ​ഷം ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച മ​രി​ച്ച കൃ​ഷ്ണ​പു​രം സ്വ​ദേ​ശി മോ​ഹ​ന​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Reactions