Hot Posts

6/recent/ticker-posts

രണ്ടര വയസുകാരനെ കടലിൽ കാണാതായി


ആലപ്പുഴ: ആലപ്പുഴ ഇഎസ്‌ഐ മുക്കിന് സമീപം രണ്ടര വയസുള്ള ആൺകുട്ടിയെ കാണാതായി. അതുൽ കൃഷ്ണയെ ആണ് കാണാതായത്.  തൃശൂർ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. അമ്മയ്ക്കൊപ്പം കടൽ കാണാൻ എത്തിയതായിരുന്നു കുട്ടി.

ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. അതുലിനായി തിരച്ചിൽ തുടരുകയാണ്.
Reactions