Hot Posts

6/recent/ticker-posts

പുതിയ ഉയരങ്ങൾ തേടി സ്വർണം; വിലയിൽ വർധന


കോഴിക്കോട്: പുതിയ ഉയരങ്ങൾ തേടി സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിൻറെ വില.

അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിൻറെ വില 11 ഡോളർ വർധിച്ച് 1,968.30 നിലവാരത്തിലെത്തി.
Reactions