Hot Posts

6/recent/ticker-posts

സ്വർണ വിലയിൽ വർധന


കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്  37,520 രൂപയും ​ഗ്രാമിന്  4,690 രൂപയാുമാണ് വില. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,935.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

മൂന്നുദിവസം തുടർച്ചയായി വില കുറഞ്ഞതിനു ശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. എംസിഎക്‌സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി. 
Reactions