തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്.
സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ വിയ്യൂർ ജയിലിലാണ് സ്വപ്ന.