Hot Posts

6/recent/ticker-posts

കോട്ടയത്ത് സ്ഥിതി ​ഗുരുതരം; രോ​ഗികൾ കൂടുന്നു, ഭൂരിഭാ​ഗവും സമ്പർക്കം വഴി



കോ​ട്ട​യം: കോട്ടയം ജില്ലയിൽ കോവി‍ഡ് പിടിമുറുക്കുന്നു. പു​തി​യ​താ​യി ലഭിച്ച 2848 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളിൽ 221 പേ​ർ​ക്കു കൂടി കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇ​തി​ൽ 211 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പകർന്നത്.

കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് സമ്പർക്കം മുഖേനെയുള്ള രോ​ഗവ്യാപന നിരക്ക് കൂടിനിൽക്കുന്നത്. പു​ത്ത​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ പ​ത്തു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​ത്. അതിരമ്പുഴ  ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 24 പേ​ർ​ക്കാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 17 ജീ​വ​ന​ക്കാ​ർ ഇതിൽ ഉ​ൾ​പ്പെ​ടുന്നു.

മീ​ന​ടം 14, പാ​മ്പാ​ടി 12, കൂ​രോ​പ്പ​ട 10, മ​ണ​ർ​കാ​ട് 9, കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി 8 വീ​തം, നെ​ടും​കു​ന്നം, ച​ങ്ങ​നാ​ശേ​രി 7 വീ​തം, മാ​ട​പ്പ​ള്ളി, പ​ന​ച്ചി​ക്കാ​ട് 5 വീ​തം എ​ന്നി​വ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ. 

അതേസമയം, രോ​ഗം ഭേ​ദ​മാ​യ 92 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 2056 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 5795 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 3736 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 19340 പേ​രാണ് ക്വാ​റ​ന്റെയിനിൽ ക​ഴി​യു​ന്നു​ണ്ട്.

സമ്പർക്കം മുഖേന ബാധിച്ചവർ

1.കോട്ടയം പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ 10 പേർ
11.കോട്ടയം കാരാപ്പുഴ സ്വദേശി(26)
12.കോട്ടയം നാഗമ്പടം സ്വദേശി (21)
13.കോട്ടയം മരിയാതുരുത്ത് സ്വദേശി (62)
14.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി (44)
15.കോട്ടയം മരിയാതുരുത്ത് സ്വദേശിനി (51)
16.കോട്ടയം മരിയാതുരുത്ത് സ്വദേശിനി (63)
17.കോട്ടയം മരിയാതുരുത്ത്  സ്വദേശി(25)
18.കോട്ടയം സംക്രാന്തി സ്വദേശി(20)
19.കോട്ടയം വേളൂർ സ്വദേശി (37)
20.കോട്ടയം താഴത്തങ്ങാടി സ്വദേശി (20)
21.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(48)
22.കോട്ടയം സ്വദേശിനി ( 40)
23.കോട്ടയം ചിങ്ങവനം സ്വദേശിനി (36)
24.കോട്ടയം പള്ളം സ്വദേശി (46)
25.കോട്ടയം സ്വദേശി (56)
26.കോട്ടയം വേളൂർ സ്വദേശി (48)
27.കോട്ടയത്ത് താമസിക്കുന്ന തൃശൂർ സ്വദേശി(47)
28.കോട്ടയത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി(43)
29.കോട്ടയം സ്വദേശി(40)
30.കോട്ടയം നാട്ടകം സ്വദേശി (75)
31.കോട്ടയം കുമാരനല്ലൂർ കിഴക്കേനട സ്വദേശിനി (40)
32.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (28)
33.കോട്ടയം സ്വദേശിനി (63)
34.കോട്ടയം മുട്ടമ്പലം സ്വദേശി (36)
35.കോട്ടയം പന്നിമറ്റം സ്വദേശിനി (48)
36.കോട്ടയം കാരാപ്പുഴ സ്വദേശി (53)
37.കോട്ടയം പന്നിമറ്റം സ്വദേശി (16)
38.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (43)
39.കോട്ടയം വേളൂർ സ്വദേശിനി (27)
40.കോട്ടയം സ്വദേശിനി (47)
41.കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ആൺകുട്ടി (4)
42.കോട്ടയം നാട്ടകം സ്വദേശി (63)
43.കോട്ടയം വേളൂർ സ്വദേശിനിയായ പെൺകുട്ടി (5)
44.കോട്ടയം താഴത്തങ്ങാടി സ്വദേശി (61)

45.അതിരമ്പുഴയിലെ രണ്ടു  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ 17 പേർ 
62.അതിരമ്പുഴ സ്വദേശി (58)
63.അതിരമ്പുഴ സ്വദേശി (51)
64.അതിരമ്പുഴ സ്വദേശി (20)
65.അതിരമ്പുഴ സ്വദേശിനി (43)
66.അതിരമ്പുഴ സ്വദേശിനിയായ പെൺകുട്ടി (13)
67.അതിരമ്പുഴ സ്വദേശിനിയായ പെൺകുട്ടി (12)
68.അതിരമ്പുഴ സ്വദേശിനി (42)

69.മീനടം സ്വദേശി (38)
70.മീനടം സ്വദേശി (11)
71.മീനടം സ്വദേശി (41)
72.മീനടം സ്വദേശിനി (40)
73.മീനടം സ്വദേശിനി (21)
74.മീനടം സ്വദേശി (14)
75.മീനടം സ്വദേശിനി (56)
76.മീനടം സ്വദേശിനി (17)
77.മീനടം സ്വദേശിനി (39)
78.മീനടം സ്വദേശി (42)
79.മീനടം സ്വദേശി (25)
80.മീനടം സ്വദേശി (70)
81.മീനടം സ്വദേശിനി (64)
82.മീനടം സ്വദേശിനി (29)

83.പാമ്പാടി വെള്ളൂർ സ്വദേശി (18)
84.പാമ്പാടി വെള്ളൂർ സ്വദേശി (16)
85.പാമ്പാടി പൂതകുഴി സ്വദേശിനി (6)
86.പാമ്പാടി സ്വദേശി(40)
87.പാമ്പാടി വെള്ളൂർ സ്വദേശിനി (40)
88.പാമ്പാടി പൂതകുഴി സ്വദേശി (69)
89.പാമ്പാടി സ്വദേശിനി (41)
90.പാമ്പാടി പൂതകുഴി സ്വദേശിനി (37)
91.പാമ്പാടി വെള്ളൂർ സ്വദേശിനി (40)
92.പാമ്പാടി സ്വദേശിയായ ആൺകുട്ടി (7)
93.പാമ്പാടി സ്വദേശി (40)
94.പാമ്പാടി വെള്ളൂർ സ്വദേശി (41)

95.കൂരോപ്പട സ്വദേശിനി (27)
96.കൂരോപ്പട എസ്.എൻ പുരം സ്വദേശി (20)
97.കൂരോപ്പട സ്വദേശി (28)
98.കൂരോപ്പട സ്വദേശിനി (25)
99.കൂരോപ്പട കോത്തല സ്വദേശിനി (20)
100.കൂരോപ്പട എസ്.എൻ പുരം സ്വദേശി (34)
101.കൂരോപ്പട സ്വദേശി (24)
102.കൂരോപ്പട എസ്.എൻ പുരം  സ്വദേശിനിയായ പെൺകുട്ടി (10)
103.കൂരോപ്പട എസ്.എൻ പുരം സ്വദേശി (25)
104.കൂരോപ്പട പങ്ങട സ്വദേശിയായ ആൺകുട്ടി (12)

105.മണർകാട്  സ്വദേശിനി (27)
106.മണർകാട് സ്വദേശി (21)
107.മണർകാട്  സ്വദേശി (51)
108.മണർകാട് സ്വദേശി (19)
109.മണർകാട്  സ്വദേശിനി (49)
110.മണർകാട്  സ്വദേശിനി (20)
111.മണർകാട്  സ്വദേശിനി (29)
112.മണർകാട് സ്വദേശിനി (30)
113.മണർകാട് സ്വദേശി (37)

114.കുറിച്ചി സ്വദേശിനി (85) 
115.കുറിച്ചി സച്ചിവോത്തമപുരം സ്വദേശിനി (31)
116.കുറിച്ചി മലകുന്നം സ്വദേശിനി (40)
117.കുറിച്ചി നീലംപേരൂർ സ്വദേശി (47)
118.കുറിച്ചി മലകുന്നം സ്വദേശിനി(16)
119.കുറിച്ചി മലകുന്നം സ്വദേശിനിയായ പെൺകുട്ടി (10)
120.കുറിച്ചി മലകുന്നം സ്വദേശിയായ ആൺകുട്ടി (10)
121.കുറിച്ചി മലകുന്നം സ്വദേശിനി (73)

122.വാഴപ്പള്ളി തുരുത്തി സ്വദേശി (45)
123.വാഴപ്പള്ളി തുരുത്തി സ്വദേശി (25)
124.വാഴപ്പള്ളി തുരുത്തി സ്വദേശി (22)
125.വാഴപ്പള്ളി വെരൂർ  സ്വദേശിയായ ആൺകുട്ടി (11)
126.വാഴപ്പള്ളി വെരൂർ സ്വദേശിനി (42)
127.വാഴപ്പള്ളി തുരുത്തി സ്വദേശി (29)
128.വാഴപ്പള്ളി തുരുത്തി സ്വദേശിനി (69)
129.വാഴപ്പള്ളി തുരുത്തി സ്വദേശി (30)

130.നെടുംകുന്നം സ്വദേശി (59)
131.നെടുംകുന്നം സ്വദേശിനിയായ പെൺകുട്ടി (8)
132.നെടുംകുന്നം സ്വദേശിനി (57)
133.നെടുംകുന്നം സ്വദേശിനി (28)
134.നെടുംകുന്നം സ്വദേശി (55)
135.നെടുംകുന്നം സ്വദേശിനി (45)
136.നെടുംകുന്നം സ്വദേശിനി (34)

137.ചങ്ങനാശേരി മറ്റം സ്വദേശി (47)
138.ചങ്ങനാശേരി സ്വദേശി (64)
139.ചങ്ങനാശേരി സ്വദേശി (24)
140.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി (33)
141.ചങ്ങനാശേരി കക്കാംതോട് സ്വദേശിനി  (44)
142.ചങ്ങനാശേരി കക്കാംതോട് സ്വദേശി (45)
143.ചങ്ങനാശേരി  പുഴവാത് സ്വദേശി (25)

144.മാടപ്പള്ളി മാമ്മൂട് സ്വദേശി (48)
145.മാടപ്പള്ളി കോട്ടമുറി സ്വദേശി (56)
146.മാടപ്പള്ളി മാമ്മൂട് സ്വദേശിനി (58)
147.മാടപ്പള്ളി സ്വദേശി (35)
148.മാടപ്പള്ളി സ്വദേശിനി (33)

149.പനച്ചിക്കാട് കൊല്ലാട് സ്വദേശി (56)
150.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (48)
151.പനച്ചിക്കാട് കുഴിമറ്റം സ്വദേശി (28)
152.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (63)
153.പനച്ചിക്കാട് കുഴിമറ്റം സ്വദേശി (65)

154.അയ്മനം കുടയംപടി സ്വദേശിനി (42)
155.അയ്മനം കുടമാളൂർ സ്വദേശിനി (27)
156.അയ്മനം  സ്വദേശിനി (56)
157.അയ്മനം കുടമാളൂർ സ്വദേശി (48)

158.ഈരാറ്റുപേട്ട സ്വദേശിനിയായ പെൺകുട്ടി(7)
159.ഈരാറ്റുപേട്ട സ്വദേശിനി (72)
160.ഈരാറ്റുപേട്ട സ്വദേശിനി (34)
161.ഈരാറ്റുപേട്ട സ്വദേശി (14)

162.ഏറ്റുമാനൂർ സ്വദേശി (47)
163.ഏറ്റുമാനൂർ സ്വദേശി (44)
164.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (33)
165.ഏറ്റുമാനൂർ പേരൂർ സ്വദേശി (57)

166.നീണ്ടൂർ കൈപ്പുഴ സ്വദേശിയായ ആൺകുട്ടി (3)
167.നീണ്ടൂർ കൈപ്പുഴ സ്വദേശിനി (34)
168.നീണ്ടൂർ കൈപ്പുഴ സ്വദേശി (38)
169.നീണ്ടൂർ കൈപ്പുഴ സ്വദേശിനി (30)

170.തിരുവാർപ്പ് ചെങ്ങളം സ്വദേശി (17)
171.തിരുവാർപ്പ്  ചെങ്ങളം സ്വദേശി (20)
172.തിരുവാർപ്പ് കുമ്മനം  സ്വദേശി (30)
173.തിരുവാർപ്പ് ചെങ്ങളം സ്വദേശി (55)

174.അയർക്കുന്നം അമയന്നൂർ സ്വദേശി (31)
175.അയർക്കുന്നം നീറിക്കാട്   സ്വദേശി (24)
176.അയർക്കുന്നം അമയന്നൂർ  സ്വദേശിനി (30)

177.എരുമേലി സ്വദേശിനിയായ പെൺകുട്ടി (10)
178.എരുമേലി സ്വദേശി (17)
179.എരുമേലി സ്വദേശിനി (38)

180.പൂഞ്ഞാർ സ്വദേശിനിയായ പെൺകുട്ടി (12)
181.പൂഞ്ഞാർ സ്വദേശിനിയായ പെൺകുട്ടി (8)
182.പൂഞ്ഞാർ സ്വദേശിയായ ആൺകുട്ടി(10)

183.പുതുപ്പള്ളി സ്വദേശി (29)
184.പുതുപ്പള്ളി സ്വദേശിനി (42)
185.പുതുപ്പള്ളി ഇരവിനല്ലൂർ സ്വദേശിനി (25)

186.ആർപ്പൂക്കര സ്വദേശിനി (54)
187.ആർപ്പൂക്കര സ്വദേശി (61)

188.കാണക്കാരി സ്വദേശി (49)
189.കാണക്കാരി വെമ്പള്ളി സ്വദേശി (43)

190.മരങ്ങാട്ടുപ്പള്ളി സ്വദേശി (67)
191.മരങ്ങാട്ടപ്പള്ളി സ്വദേശിനി (66)

192.പാലാ സ്വദേശിനി (31)
193.പാലാ കടപ്പാട്ടൂർ സ്വദേശി (55)

194.തിടനാട് സ്വദേശി (62)
195.തിടനാട് സ്വദേശി (62)

196.തൃക്കൊടിത്താനം സ്വദേശി (60)
197.തൃക്കൊടിത്താനം സ്വദേശിനി (69)

198.വാകത്താനം തോട്ടയ്ക്കാട് സ്വദേശി (21)
199.വാകത്താനം സ്വദേശിനി (27)

200.വെളിയന്നൂർ  സ്വദേശി (45)
201.വെളിയന്നൂർ സ്വദേശിനി (17)

202.അകലക്കുന്നം സ്വദേശി (28)
203.കങ്ങഴ പത്തനാട് സ്വദേശിനി (27)
204.കാഞ്ഞിരപ്പള്ളി സ്വദേശിനി (51)
205.കരൂർ  സ്വദേശി (34)
206.കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി (7)
207.കുമരകം സ്വദേശി (65)
208.തലയാഴം സ്വദേശി (43)
209.വെള്ളാവൂർ സ്വദേശി (12)
210.വിജയപുരം പാറമ്പുഴ സ്വദേശി (20)
211.കോഴിക്കോട് തലശേരി സ്വദേശിനി (31)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

212.ഷാർജയിൽനിന്ന് എത്തിയ ആലപ്പുഴ കാവാലം സ്വദേശി (34)

213.ഹൈദരാബാദിൽനിന്ന് എത്തിയ എരുമേലി മുക്കൂട്ടുതറ സ്വദേശിനി(41)

214.മുബൈയിൽനിന്ന് എത്തിയ കറുകച്ചാൽ ശാന്തിപുരം സ്വദേശിനി (57)

215.ഹൈദരാബാദിൽനിന്ന് എത്തിയ രാമപുരം സ്വദേശിനി (26)

216.മുബൈയിൽനിന്ന് എത്തിയ കറുകച്ചാൽ ശാന്തിപുരം സ്വദേശി (31)

217.പശ്ചിമ ബംഗാളിൽനിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (30)

218.പശ്ചിമ ബംഗാളിൽനിന്ന് എത്തിയ നിന്നെത്തിയ പാത്താമുട്ടം സ്വദേശി (20)

219.പശ്ചിമ ബംഗാളിൽനിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (28)

220.പശ്ചിമ ബംഗാളിൽനിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (28)

221.പശ്ചിമ ബംഗാളിൽനിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (31)
Reactions