Hot Posts

6/recent/ticker-posts

സ്വർണവില താഴേക്ക്...


കൊച്ചി: സ്വർണവിലയിൽ വീണ്ടു തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞ് 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. 

ആഗോളതലത്തിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളർ വരെ കുറവ് രേഖപ്പെടുത്തി. ഡോളർ കരുത്താർജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വില കുറയാൻ കാരണം. കഴി‍ഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പവൻ വിലയിൽ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി. 



Reactions