വാഷിങ്ടൻ: ആരും നിയമത്തിന് അതീതരല്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പോലും നിയമത്തിന് മുകളിലല്ലെന്ന് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം തെളിയിച്ചെന്നും നാന്‍സി പറഞ്ഞു.. ജനപ്രതിനിധി സഭയിലെ ചര്‍ച്ചയില്‍ ട്രംപിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് നാന്‍സി പെലോസി നടത്തിയത്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്യാൻ തീരുമാനമായതിനു പിന്നാലെയാണ് പെലോസി ആരും നിയമത്തിന് അതീതരല്ല, അമേരിക്കൻ പ്രസിഡന്റ് പോലും’–
നാൻസി പെലോസി പറഞ്ഞു.
