Hot Posts

6/recent/ticker-posts

സെക്രട്ടേറിയറ്റിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ വൻ സംഘഷം - BMTV




തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വൻ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.


പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.



Reactions