Hot Posts

6/recent/ticker-posts

ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന്; കെ. സുരേന്ദ്രന്‍ - BMTV




കോഴിക്കോട്:  ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന്  അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  സുരേന്ദ്രന്‍ വ്യക്തമാക്കി.


ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണ്. ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.



Reactions