Hot Posts

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ശോഭ സുരേന്ദ്രൻ - BMTV




തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ അറിയിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടാകും.
 

 സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചുവെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, യുവമോർച്ച പ്രവർത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു.




Reactions