Hot Posts

6/recent/ticker-posts

തിര‍ഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും; പ്രിന്‍സ് ലൂക്കോസ് - BMTV




ഏറ്റുമാനൂർ: തിര‍ഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് വ്യക്തമാക്കി. പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസ് തീരുമാനത്തിന് ഒപ്പമാണ്. 

വ്യക്തികളല്ല യുഡിഎഫ് എന്ന പ്രസ്ഥാനമാണ് വലുത്. ഇക്കുറി  മണ്ഡലം തിരികെപിടിക്കുമെന്നും പ്രിന്‍സ് ലൂക്കോസ് ഏറ്റുമാനൂരില്‍ പറഞ്ഞു

'
Reactions