Hot Posts

6/recent/ticker-posts

പിണറായിക്കെതിരെ ധർമടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ മൽസരിക്കും - BMTV





തൃശൂര്‍: വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. തൃശൂരിലായിരുന്നു  പ്രഖ്യാപനം.

സഹോദരിമാർ പീ‍ഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച് പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇവർ തലമുണ്ഡനം ചെയ്തിരുന്നു.


'
Reactions