Hot Posts

6/recent/ticker-posts

കാട്ടുപന്നിയിടിച്ച് ഉദ്യോഗസ്ഥന് മാരക പരിക്ക് !

തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ഗവണ്‍മെന്റ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാ്ച രാത്രി പാലോട് വെച്ച് കാർട്ടൂണിയുടെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്നു അപകടം നടന്നത്. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇയാളുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ട്ടപെട്ടു. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 






Reactions