Hot Posts

6/recent/ticker-posts

കാര്‍ വാഷിങ് സെന്റര്‍ ഉടമയ്ക്ക് ക്രൂര മര്‍ദനം !

കോഴിക്കോട് ∙ മുക്കത്ത് കാര്‍ വാഷിങ് സെന്റര്‍ ഉടമയ്ക്കു ക്രൂരമര്‍ദനം. ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് ആക്രമത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. പരുക്കേറ്റ റുജീഷ് റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഇദ്ദേഹത്തിന്റെ മുഖത്തും കണ്ണിലും പരുക്കുണ്ട്. അക്രമികളിൽ ചിലർ ഹെൽമറ്റ് ധരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. 






Reactions