Hot Posts

6/recent/ticker-posts

മീശ പിരിച്ച് മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍



മോഹൻലാല്‍ എന്ന പേര് സിനിമയ്‍ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷം തന്നെ ആണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ഫോട്ടോകള്‍ പങ്കുവയ്‍ക്കുകയും ചെയ്യാറുണ്ട് മോഹൻലാല്‍. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ മോഹൻലാല്‍ പങ്കുവെച്ച ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

മീശ പിരിച്ച ലുക്കിലാണ് ഫോട്ടോയില്‍ മോഹൻലാലിനെ കാണാനാകുന്നത്. അനീഷ് ഉപാസന ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. ഫോട്ടോ ഇട്ട് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. 
Reactions