മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ പാർലമെന്റ് കവാടത്തിൽ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിഷേധം. ജോസ് കെ.മാണിയും തോമസ് ചാഴിക്കാടനും പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിച്ചു.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു.
