Hot Posts

6/recent/ticker-posts

രാമപുരത്ത് വിദ്യാർത്ഥികളുടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരാളുടെ പരുക്ക് ​ഗുരുതരം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


രാമപുരത്തിന് സമീപം മരങ്ങാട് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രാമപുരം മാർ അഗസ്തിനോസ് കോളേജ് വിദ്യാർഥി അരുൺ എസ് കാപ്പന് ​ഗുരുതരമായി പരുക്കേറ്റു. 



അരുൺ ഓടിച്ചിരുന്ന ബൈക്ക് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിം​ഗ് ആന്റ് ടെക്നോളജിലെ സഞ്ജു എസ് നായർ എന്ന വിദ്യാർത്ഥിയുടെ ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇരുവരേയും പ്രവിത്താനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions