Hot Posts

6/recent/ticker-posts

എൽസമ്മ ജോർജുകുട്ടി വാളിപ്ലാക്കൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ


ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി യുഡിഎഫിലെ  എൽസമ്മ ജോർജുകുട്ടി വാളിപ്ലാക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 






ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന വിനോദ് ചെറിയാൻ വേരനാനി വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


ഭരണങ്ങാനം പഞ്ചായത്ത് അളനാട് വാർഡ് മെമ്പർ ആണ് എൽസമ്മ. എൽസമ്മ ജോർജുകുട്ടിയെ മാണി സി കാപ്പൻ എം എൽ എ അനുമോദിച്ചു.





Reactions