Hot Posts

6/recent/ticker-posts

റാങ്ക് ജേതാക്കളെ എംഎൽഎ അനുമോദിച്ചു


രാമപുരം: മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെ വീടുകളിൽ എത്തി മാണി സി കാപ്പൻ എംഎൽഎ അഭിനന്ദിച്ചു. 





ബിഎസ് സി ബയോടെക്നോളജി ഒന്നാം റാങ്ക് ജേതാവ് മേഘ പ്രദീപ്, ബി എ ഹിസ്റ്ററി മോഡൽ 2 ഒന്നാം റാങ്ക് ജേതാവ് അഭിഷേക് എൻ നമ്പൂതിരി എന്നിവരുടെ വീടുകളിലാണ് എംഎൽഎ അഭിനന്ദനങ്ങളുമായി എത്തിയത്. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


റാങ്ക് ജേതാക്കൾക്കു എംഎൽഎ എക്സലൻസ് അവാർഡും മാണി സി കാപ്പൻ സമ്മാനിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷും എംഎൽഎ യ്ക്കൊപ്പം ഉണ്ടായിരുന്നു.





Reactions