Hot Posts

6/recent/ticker-posts

ചീഫ് എഞ്ചിനീയറുടെ ചേർപ്പുങ്കൽ പാലം സന്ദർശനം മാറ്റിവച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: നേരത്തെ നിശ്ചയിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എഞ്ചിനീയർ അശോക് കുമാറിൻ്റെ ചേർപ്പുങ്കൽ പാലം സന്ദർശനം മാറ്റി വച്ചതായി എംഎൽഎ മാരായ മോൻസ് ജോസഫും മാണി സി കാപ്പനും അറിയിച്ചു.



ഇന്ന് എത്താനുള്ള അസൗകര്യം ചീഫ് എഞ്ചിനീയർ എംഎൽഎ മാരെ അറിയിക്കുകയായിരുന്നു. പുതുക്കിയ സന്ദർശന തീയതി ഉടനെ അറിയിക്കും.
Reactions