Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ പാളയം സ്കൂളിൽ ഹൈടെക് പാചകപ്പുര തുറന്നു



ചേർപ്പുങ്കൽ: പാളയം സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ ളാലം ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈടെക് പാചകപ്പുര തുറന്നു. ജോസ് കെ മാണി എംപി. ഉദ്ഘാടനം ചെയ്തു. 



ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മെമ്പർ അനിലാ മാത്തുക്കുട്ടി, സ്കൂൾ മാനേജർ ഫാ. തോമസ് അറക്കപറമ്പിൽ, ഹെഡ്മാസ്റ്റർ മൈക്കിൾ, പഞ്ചായത്ത് മെമ്പർമാരായ രാജൻ മുണ്ടമറ്റം, റ്റോമി കെഴുവന്താനം, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര തുടങ്ങിയവർ പ്രസംഗിച്ചു.




Reactions