Hot Posts

6/recent/ticker-posts

ഗ്രാമങ്ങളുടെ വികസനം അനിവാര്യം: മാണി സി കാപ്പൻ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഗ്രാമങ്ങളുടെ വികസനം അനിവാര്യമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. അന്തീനാട് മങ്കര കൊച്ചുപറമ്പിൽ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.



പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശ് എസ്, ജോർജ് ഇയോണികാട്, സിജോ മൂന്ന്തൊട്ടിയിൽ, വിൻസെൻ്റ് കൊച്ചുപറമ്പിൽ, ഓമന നടുത്തൊട്ടിയിൽ, ജോസ് ഇടയാനിക്കാട്, ജോസ് ഇല്ലിക്കൽ, മാത്തുക്കുട്ടി കല്ലറയ്ക്കൽ, ഔസേപ്പച്ചൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.
Reactions