രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ 7 വെള്ളിയാഴ്ച ആരംഭിയ്ക്കും. 16 ാം തീയതി ഞായറാഴ്ച വരെയാണ് തിരുനാളാഘോഷങ്ങൾ.
ഒക്ടോബർ 16 നാണ് പ്രധാന തിരുനാൾ. മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം നല്കും.






