Hot Posts

6/recent/ticker-posts

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചിച്ചു


കടുത്തുരുത്തി: സി.പി.എം. പോളിറ്റ് ബ്യൂറോ അംഗംവും, മുൻ അഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 


നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ സി.എ. അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ, സി.കെ.ബാബു ചിത്രാഞ്ജലി, തോമസ് പോൾ കുഴികണ്ടത്തിൽ, സന്ദീപ് മങ്ങാട് തുടങ്ങിയവർ കോടിയേരിയെ അനുസ്മരിച്ച് പ്രസംഗിച്ചു.




Reactions