Hot Posts

6/recent/ticker-posts

രക്തദാന ക്യാമ്പ് നടത്തി


രാമപുരം: മാർ ആഗസ്തീനോസ് കോളേജ്  എൻ എസ് എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ച് ഡി എഫ്  സി  ബാങ്കും തൊടുപുഴ  ഐ. എം. എ. യുമായി സഹകരിച്ച്  രക്തദാന ക്യാമ്പ് നടത്തി.



50 ഓളം വിദ്യാർത്ഥികൾ രക്തദാനത്തിൽ  പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


എച്ച് ഡി എഫ്  സി  ബാങ്ക്  ഓപ്പറേഷൻ മാനേജർ  മാത്യു സേവ്യർ, പ്രോഗ്രാം ഓഫീസർമാരായ ജോബിൻ പി മാത്യു,  വിനീത്കുമാർ വി .ജിനു  ജോസഫ്  വോളന്റിയർ സെക്രട്ടറി മാരായ ആകാശ് പി ബി , നേഹ മനോജ് , ബിറ്റി  മാത്തച്ചൻ, കൃഷ്ണപ്രിയ, അരുൺ മാത്യു, ബിബിൻ  തുടങ്ങിയവർ  നേതൃത്വം നൽകി.



Reactions