Hot Posts

6/recent/ticker-posts

ക്യാൻസർ രോ​ഗികൾക്കുള്ള ചികിത്സാസഹായ വിതരണം


കടപ്ലാമറ്റം പ‍ഞ്ചായത്തിൽ 51 ക്യാൻസർ രോ​ഗികൾക്കുള്ള ചികിത്സാ സഹായം രണ്ടാംഘട്ട പദ്ധതി നടന്നു. സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ ചികിത്സാ സഹായ വിതരണം നടത്തി. 


എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, മോൻസ് ജോസഫ് എംഎൽഎ , കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സലി കെ കെ , സിപിഐഎം പാലാ ഏരിയ സെക്രട്ടറി പിഎം ജോസഫ്, വൈസ് പ്രസിഡന്റ് യൂജിൻ ജോസഫ്, ഡയറക്ടർമാരായ പിഎം തോമസ്, രാജു എംപി , പൊന്നി മിഥുൻ,ബാങ്ക് സെക്രട്ടറി ജോസഫ് സൈമൺ, രതീഷ് പച്ചാത്തോട്, രതീഷ് പൊൻകുന്നം, ജോജോ ചക്കാമ്പുഴ, രാജു കടപ്ലാമറ്റം എന്നിവർ പങ്കെടുത്തു.







Reactions