ചേംബർ ഓഫ് കൊട്ടിയൂരിന്റെ മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ലഭിച്ച സജീവ് നായരെ അഭിനന്ദിച്ച് കേരള പത്ര പ്രവർത്തക അസോസിയേഷൻ.
കണ്ണൂർ കേരള പത്ര പ്രവർത്തക അസോസിയേഷൻ കേളകം മേഖലാ കമ്മിറ്റി സെക്രട്ടറിയും മംഗളം പത്രത്തിന്റെയും ഹൈ വിഷൻ ചാനലിന്റെയും റിപ്പോർട്ടറും ആണ് സജീവ് നായർ.






