കൗരവർ വടംവലി ടീം തീക്കോയി ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ അടുക്കം സെന്റ് സേവ്യർ പള്ളിയ്ക്ക് സമീപമാണ് മത്സരം നടത്തുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് പരിപാടി.
മത്സരത്തിൽ ഈരാറ്റുപേട്ട, തീക്കോയി പ്രദേശത്തെ ടീമുകൾക്ക് പങ്കെടുക്കാം. മത്സരത്തിൽ ഒന്ന് മുതൽ 5 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ ലഭിയ്ക്കും. കൂടുതൽ വിവങ്ങൾക്ക് 6282272783 എന്ന നമ്പറിൽ വിളിയ്ക്കുക.







