ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണനക്കെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.
നാളെ (വെള്ളിയാഴ്ച) രാവിലെ 10ന് തെക്കേക്കര പാർട്ടി ഓഫീസിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിയ്ക്കും.






