Hot Posts

6/recent/ticker-posts

ലഹരിവിരുദ്ധ സന്ദേശം പകർന്ന് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ലെ എൻഎസ്എസ് വോളന്റീയേഴ്‌സ്


'ഈ സ്ഥാപനം ലഹരി വിമുക്ത സ്ഥാപനം' എന്ന ആശയം പ്രചരിപ്പിക്കാനായി ലഹരി വർജന മിഷൻ - വിമുക്തി ക്ലബും പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ  എൻഎസ്എസ് യൂണിറ്റും സംയുക്തമായി ആയിരത്തോളം ഭവനങ്ങളിലും കടകളിലും ലീഫ് ലെറ്റ്കൾ എത്തിച്ചു.


പരിപാടി കോളജ് യൂണിയൻ ചെയർമാൻ  നിബിൻ ബാബു  തോമസ് മുഖാലയ്ക്  ലീഫ് ലെറ്റ് നൽകി  ഉദ്ഘാടനം ചെയ്തു.  


കോളജ് പ്രിൻസിപ്പൽ ഡോ. ബീനാമ്മ മാത്യു, പ്രോഗ്രാം ഓഫീസർ ഡോ അലക്സ് ജോർജ്,  എൻഎസ്എസ് വോളൻ്റിയർ സെക്രട്ടറി  ലിൻ്റാ എൽദോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



Reactions