സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും റെയ്ഡ് നടത്തി.
ഈരാറ്റുപേട്ട തേവരുപാറയില്‍ മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകനായ ബിഷുറുള്‍ ഹാജിയുടെ വസതിയിലാണ് അതിരാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റാണ് പരിശോനയ്ക്ക് നേതൃത്വം നല്കുന്നത്.






