Hot Posts

6/recent/ticker-posts

പാലായിൽ വാഹന ടെസ്റ്റിം​ഗിനിടെ വെഹിക്കിൾ ഓഫീസർക്ക് പരുക്കേറ്റു


പാലാ: വാഹന ടെസ്റ്റിം​ഗിനിടെ വെഹിക്കിൾ ഓഫീസർക്ക് കാലിന് പരുക്കേറ്റു.
പാലാ ഇടപ്പാടിയിലാണ് വണ്ടി ടെസ്റ്റിങ്ങിനിടെ മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഓഫീസർക്ക് പരുക്കേറ്റത്. 


വണ്ടി പരിശോധനയിൽ ഇൻഡിക്കേറ്റർ പ്രവർത്തിച്ചപ്പോൾ സ്റ്റാർട്ടായിരുന്ന വണ്ടി പെട്ടെന്ന് മുൻപിൽ നിന്നിരുന്ന ഇൻസ്പെക്ടറെയുമായി അടുത്തു  കിടന്നിരുന്ന ജീപ്പിലിടിച്ച് നിന്നു.


ഇതിനിടയിൽപ്പെട്ടാണ് കാലിന് പരുക്കേറ്റത്. പരുക്കേറ്റ ഷെറിൻ ന്യൂമാനെ പാലാ കാർമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






Reactions