Hot Posts

6/recent/ticker-posts

കുറവിലങ്ങാട് വാഹനാപകടത്തിൽ നിരവധിപ്പേർക്ക് പരുക്ക്


കുറവിലങ്ങാട്: ആര്യനാട് നിന്നും ഗുരുവായൂർക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 


കുറവിലങ്ങാട് കോഴ പുല്ലുവട്ടത്ത് രാവിലെ 11.55 ഓടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കുണ്ട്.




അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ബസിന്റെ മുൻവശത്തെ ചില്ലും മറ്റ് ഭാ​ഗങ്ങളും ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്.









Reactions