Hot Posts

6/recent/ticker-posts

ഇതാര് സിനിമാനടി ശോഭനയോ..! ശോഭനയുടെ രൂപസാദൃശ്യവുമായി ​ഗായിക


ഒരാളെ പോലെ ഏഴ് പേർ കാണുമെന്നാണ് പഴമക്കാർ പറയാറ്. പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. 


അത്തരത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും മുൻമ്പ് പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു ​ഗായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  


കർണാടിക് ഗായിക ശിവശ്രീ സ്കന്ദയുടേതാണ് വീഡിയോ. ശോഭനയുടെ പഴയകാല മുഖവുമായി ഏറെ സാമ്യമുണ്ട് ശിവശ്രീയ്ക്ക്.


നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ മുഖവുമായി സാമ്യമുണ്ടല്ലോ എന്ന് പറഞ്ഞ് രം​ഗത്തെത്തുന്നത്. 



വേറെയും പല വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ ശിവശ്രീ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഒഴിച്ച് ബാക്കിയുള്ളവയില്‍ ശോഭനയുമായി സാമ്യം ശിവശ്രീയ്ക്ക് ഇല്ല. തമിഴ്‌നാട് സ്വദേശിയായ ശിവശ്രീ നർത്തകി കൂടിയാണ്. 

Reactions