Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സി പി എം സ്വതന്ത്ര അംഗം ജോസിൻ ബിനോ

ജോസിൻ ബിനോ
പാലാ നഗരസഭയിൽ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് സി പി എം സ്വതന്ത്ര അംഗം ജോസിൻ ബിനോയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 


കേരള കോൺഗ്രസ് എമ്മിന്റെ എതിർപ്പിനെ തുടർന്ന് അഡ്വ. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കുകയായിരുന്നു. ഇന്ന് രാവിലെ ചേർന്ന സി പി എം പാർലമെന്ററി പാർട്ടി യോഗം ആണ് ജോസിൻ ബിനോയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. 


രാവിലെ 11 ന് നഗരസഭ കൗൺസിൽ ഹാളിൽ തിരഞ്ഞെടുപ്പ് നടക്കും.





Reactions