Hot Posts

6/recent/ticker-posts

ഇടുക്കിയിൽ കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കി


പ്രതീകാത്മക ചിത്രം

ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാട് സ്വദേശി മിനിയാണ് ഭര്‍ത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ചശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.



റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ അല്‍ഷിമേഴ്‌സ് രോഗിയാണ്. ദമ്പതിമാര്‍ക്ക് മക്കളില്ല.










Reactions