Hot Posts

6/recent/ticker-posts

കോട്ടയത്ത് ട്രെയിനിൽ നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി



കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ നിന്ന് 21 ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി. കാരയ്ക്കല്‍ എക്‌സ്പ്രസിന്റെ എ.സി. കോച്ച് 47-ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പണം കണ്ടെത്തിയത്. 


റെയില്‍വേ പോലീസും കേരളാ പോലീസും ചേര്‍ന്നാണ് കുഴല്‍പ്പണം പിടികൂടിയത്. പണം കോടതിക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.













Reactions