Hot Posts

6/recent/ticker-posts

ഇലവീഴാപൂഞ്ചിറയിൽ വാഹനാപകടം




ഇലവീഴാപൂഞ്ചിറ പുതിയ റോഡിൽ വാഹനാപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.




സ്ഥലത്ത് തന്നെയുള്ള ബന്ധുവിനെ കാണാനെത്തിയവരുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 6 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 










Reactions