Hot Posts

6/recent/ticker-posts

ബിരുദം ഏകജാലകം ഹെല്‍പ്‌ ഡെസ്‌ക്‌ അരുവിത്തുറ കോളേജില്‍


മഹാത്മാഗാന്ധി സര്‍വ്വകലാശാല ബിരുദ പ്രവേശനത്തിനുള്ള ഏകജാലകം രജിസ്‌ട്രേഷന്‍ ഹെല്‍പ്‌ ഡെസ്‌ക്‌ അരുവിത്തുറ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 


സര്‍വ്വകലാശാലയുടെ വിവിധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന്‌ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.





Reactions