തീക്കോയി ദി' പീപ്പിൾസ് ലൈബ്രറിയുടെയും തീക്കോയി സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് Rovers &Guides ന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജൂൺ ഇരുപത്തിയൊന്നാം (21.6.2023) തീയതി തീക്കോയി ദി' പീപ്പിൾസ് ലൈബ്രറി ഹാളിൽ നടത്തും.
രാവിലെ 9ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് 9.30 മുതൽ12.30 വരെ രക്തദാന ക്യാംപ് നടക്കും.18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ആർക്കും സ്ത്രീപുരുഷ ഭേദമന്യേ രക്തം ദാനം ചെയ്യാവുന്നതാണ്.
രക്തദാനം ജീവദാനം
നമ്മൾ ഓരോ തവണ രക്തം ദാനം ചെയ്യുമ്പോഴും സഹജീവികളുടെ ജീവൻ രക്ഷിക്കുന്നു എന്നതിലുപരി ഓരോരുത്തരുടേയും സ്വയം ഹെൽത്ത് ചെക്കപ്പ് കൂടി ഇതിലൂടെ സാധ്യമാകുന്നു.ആയിരത്തിയിരുന്നൂറോളം രൂപയുടെ ചെലവുകൾ വരുന്ന ടെസ്റ്റുകൾ ഫ്രീയായിട്ട് നടത്തുന്നതും തുടർന്ന് ടെസ്റ്റിലൂടെ നമ്മളുടെ രക്തത്തിൽ യാതൊരു തകരാറുമില്ലെന്നു കണ്ടാൽ മാത്രമെ മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ ഉപയോഗിക്കുകയുള്ളു. പരിശോധനയിൽ നമ്മളുടെ രക്തത്തിൽ ഏതെങ്കിലും തരത്തിലുള്ള അസുഖലക്ഷണം കണ്ടാൽ ആ വ്യക്തിയെത്തന്നെ നേരിട്ടറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഷേർജി പുറപ്പന്താനം, പ്രസിഡന്റ്, ദി പീപ്പിൾസ് ലൈബ്രറി തീക്കോയി -9544401177
പേരുകൾ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പറുകൾ
ടീച്ചേഴ്സ്
എൻഎസ്എസ്- ജെയിംസുകുട്ടി കുര്യാക്കോസ്
സെന്റ് മേരീസ് എച്ച്എസ്എസ് തീക്കോയി-6282896832
Rovers &Guides- ജോസ് തോമസ്, മുത്തനാട്ട്- സെൻറ് സെന്റ് മേരീസ് എച്ച്എസ്എസ് തീക്കോയി-7306800461
ദി പീപ്പിൾസ് ലൈബ്രറി തീക്കോയി
സെക്രട്ടറി:റെജി ടി എസ് തുണ്ടിയിൽ -9446300476
വൈസ് പ്രസിഡന്റ് : ഹരി മണ്ണുമഠം -9446909330 ജോയിന്റ് സെക്രട്ടറി: സിബി രഘുനാഥൻ- 9744022542
കെ സി ജെയിംസ് : പ്രസിഡന്റ് : തീക്കോയി ഗ്രാമപഞ്ചായത്ത് - 9447420993
അപ്പച്ചൻ അങ്ങാടി -ഗ്രീൻ ഫാം- (മെമ്പർ തലനാട് ഗ്രാമപഞ്ചായത്ത്)-9847922068
സണ്ണി പുതനപ്രകുന്നേൽ -ലവ് ആൻഡ് കെയർ-7510249098
ജോണി പോർകാട്ടിൽ-ലവ് ആൻഡ് കെയർ-9048816070
റോമൽ പാംപ്ലാനി- ടൗൺ റസിഡൻസ് -9447043464 സജി പോർക്കാട്ടിൽ- ടൗൺ റസിഡൻസ്-9446121459.






