Hot Posts

6/recent/ticker-posts

12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ




അടുക്കം ചാമപ്പാറയിൽ 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.


മറ്റക്കാട് സ്വദേശി ഇബ്രാഹിം ആണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്. ചാമപ്പാറയിലെ വീട്ടിൽ നിന്നും കുട്ടിയെ വാഹനത്തിൽ കയറ്റി ഇല്ലിക്കുന്നിന് സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. 









Reactions