Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം


രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേർത്തല താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ് ഡോ.സോളി പി മാത്യു നിർവ്വഹിച്ചു. 



കോളേജ് മാനേജർ റവ.ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ  സിജി ജേക്കബ്, 



വിമൻ സെൽ കോ-ഓർഡിനേറ്റർമാരായ മനേഷ് മാത്യു, ആൻ മേരി ജോൺ, മീനു എലിസബത്ത് സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതി നിധി അനൗഷ്‌ക ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.






 


Reactions